KODANECHERYLOCAL NEWSNews

കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന മരിയൻ തീർത്ഥാടന കേന്ദ്രത്തിൽ തിരുനാളിന് കൊടിയേറി

കോടഞ്ചേരി: താമരശ്ശേരി രൂപതയിലെ ഏക മരിയൻ തീർത്ഥാടന കേന്ദ്രമായ കോടഞ്ചേരി മരിയൻ തീർത്ഥാടന കേന്ദ്രത്തിൽ ഇടവക മധ്യസ്ഥയായ പരിശുദ്ധ കന്യകാമറിയത്തിന്റെയും, വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാൾ മഹോത്സവത്തിന് ഇന്ന് രാവിലെ 6.30 ന് കൊടിയേറി.

കാര്യപരിപാടികൾ

ജനുവരി 24 ചൊവ്വ രാവിലെ 6 30ന്, കൊടിയേറ്റ് വിശുദ്ധ കുർബാന ഫാദർ കുര്യാക്കോസ് ഐകൊളമ്പിൽ റെക്ടർ മരിയൻ തീർത്ഥാടന കേന്ദ്രം.

വൈകിട്ട് നാലിന് വിശുദ്ധകുർബാന ഫാദർ അഗസ്റ്റിൻ തുറവക്കൽ, വയോജന കൂട്ടായ്മ
6.15ന് ഇടവകാജനത്തിന്റെ നേതൃത്വത്തിലുള്ള കലാസന്ധ്യ.

25 ബുധൻ രാവിലെ 6.30ന് വിശുദ്ധ കുർബാന.

വൈകിട്ട് 5ന് ആഘോഷമായ തിരുനാൾ കുർബാന, ഫാദർ ജോർജ് മുണ്ടനാട്ട് ( ചാൻസിലർ താമശേരി രൂപത ).
6.45 ന് ലദീഞ്ഞ്, പ്രദക്ഷിണം ടൗൺ കുരിശടിയിലേക്ക്.

രാത്രി 8.30ന് വാദ്യമേളങ്ങൾ.
09ന് ആകാശ വിസ്മയം.

26 വ്യാഴം രാവിലെ 6.30ന് വിശുദ്ധ കുർബാന.
തുടർന്ന് 10 മണിക്ക് ആഘോഷമായ തിരുനാൾ കുർബാന, ഫാദർ ജോർജ് കുറ്റിക്കാട്ട്( സെന്റ് അൽഫോൻസാ ചർച്ച് നരിനട )

വൈകിട്ട് അഞ്ചിന് വിശുദ്ധ കുർബാന.
6.45 ന് ബൈബിൾ നാടകം ഗലീലിയൻ

27 വെള്ളി രാവിലെ 6.30ന് വിശുദ്ധ കുർബാന
തുടർന്ന് സിമിത്തേരി സന്ദർശനം
കൊടിയിറക്ക്

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com