
തോട്ടുമുക്കം: ഏറ്റുമാനൂക്കാരൻ സെബാസ്റ്റ്യൻ (കുട്ടപ്പൻ – 76 ) നിര്യാതനായി. ഭാര്യ : ത്രേസ്യയാമ്മ ( മറ്റത്തിൽ കൂടരഞ്ഞി )മക്കൾ : സാജു , സജി , സിജോ, സിൽജി .മരുമക്കൾ : ജൈമോൾ ചെറിയനിരപ്പേൽ കൂടരത്തി , സ്വപ്ന മച്ചുഴിയിൽ കൂടരഞ്ഞി , ജിസ തറമുട്ടത്ത് കല്ലുരുട്ടി , ടോണി പൊന്നാമറ്റo കോടഞ്ചേരി. സംസ്‌ക്കരം : ഇന്ന് (6/8/2023) വൈകുന്നേരം 4 : 30 ന് തോട്ടുമുക്കം സെൻ്റ് തോമസ് ഫെറോന ദേവാലയത്തിൽ



