LOCAL NEWS

കോഴിക്കോട് ജില്ലയിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

രാവിലെ 7.30 – ഉച്ചയ്ക്ക് 2 മണി വരെ: പൊയിൽത്താഴം, കിഴക്കാണ്ടിത്താഴം, കശീച്ചാൽ, ചെന്നിക്കോട്ടു താഴം, പെരുവെട്ടി, പൈമ്പ്രക്കാവ് ഭാഗം.

∙ 7.30 – 3: കുറ്റ്യാടി പുതിയ സ്റ്റാൻഡ്, കുളങ്ങരത്താഴെ, ഗവ.ഹോസ്പിറ്റൽ, വളയന്നൂർ, കരന്തോട്.

∙ 8 – 3: മുണ്ടിക്കൽത്താഴം, അവിൽമിൽ പരിസരപ്രദേശങ്ങൾ.

∙ 8 – 5: ടൈഗർ ഹിൽ, പുല്ലാണിമേട്, കെആർ, റൂബി ക്രഷർ, വെണ്ടേക്കുംചാൽ, പൂലോട്, വേനകാവ്, കാഞ്ഞാവയൽ.

∙ 8.30 – 5.30: ചിന്ത്രമംഗലം, കച്ചേരിക്കണ്ടി, രാരോത്തുമുക്ക്, ആര്യൻകുന്നത്ത്.

∙ 9 – 5: പിസി പാലം, ഹെൽത്ത് സെന്റർ, മധുവനം, കണ്ടോത്തുപാറ ഭാഗം

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com