LOCAL NEWS

ഇന്ത്യൻ നാഷണൽ കോൺഗ്രസ് പുന്നക്കൽ ബൂത്ത് സമ്മോളനം നടത്തി

തിരുവമ്പാടി:ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പുന്നക്കൽ ബൂത്ത് സമ്മേളനം ബെന്നി കൊച്ചുകൈപ്പേലിന്റെ വസതിയിൽ നടന്നു. ഡിസിസി ജന: സെക്രട്ടറി ബാബു മാസ്റ്റർ പൈക്കാട്ടിൽ ഉദ്ഘാടനം നടത്തി. സമ്മേളനത്തിൽ ബൂത്ത് പ്രസിഡന്റ് ജോർജ് ആലപ്പാട്ട് അദ്ധ്യക്ഷത വഹിച്ചു. മഹിളാ കോൺഗ്രസ് സംസ്ഥാന ജന: സെക്രട്ടറി മില്ലി മോഹൻ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റ് ടോമി കൊന്നക്കൽ, ബാബു കളത്തൂർ, റോബർട്ട് നെല്ലിക്കത്തെരുവിൽ, ജിതിൻ പല്ലാട്ട്, കെ.ടി മാത്യു, ലിസി സണ്ണി, ഷൈനി ബെന്നി, രാമചന്ദ്രൻ കരിമ്പിൽ, ലിസി അബ്രഹാം, മറിയാമ്മ ബാബു, ഷിജു ചെമ്പനാനി, അബ്രഹാം വടയാറ്റുകുന്നേൽ, കെ.ജെ ജോർജ് , ഷമീർ പൂളക്കമണ്ണിൽ, ലിബിൻ അമ്പാട്ട് പ്രസംഗിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com