LOCAL NEWSNews

ഓമശ്ശേരി മക്കാനി റസ്റ്റോറൻറ് ഉടമ കണ്ണൂരുട്ടുപൊയിൽ നാസർ നിര്യാതനായി

ഓമശ്ശേരി മക്കാനി റസ്റ്റോറൻറ് ഉടമ കണ്ണൂരുട്ടുപൊയിൽ നാസർ (50) നിര്യാതനായി

പിതാവ്: മുഹമ്മദ് മാതാവ് : ആമിന
ഭാര്യ :സൈനബ മക്കൾ:നാസിക്, നാസിബ, നാജിയ, അല്ലു
മരുമക്കൾ :ജംഷാദ് മുക്കം ,പരേതനായ നാസർ ഓമശ്ശേരി
സഹോദരങ്ങൾ:സുബൈർ, സിദ്ദീഖ്, ബുഷറ, മയ്യിത്ത് നിസ്കാരം ഇന്ന് രാത്രി 8:45ന് ഓമശ്ശേരിചോലക്കൽ റഹ്മാനിയ മസ്ജിദിൽ

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com