LOCAL NEWS

കല്ലുരുട്ടി അധികാരത്തിൽ എ.സി ജോർജ് നിര്യാതനായി

കല്ലുരുട്ടി : കല്ലുരുട്ടിയിലെ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക കലാ കായിക മേഖലകളിൽ അഞ്ചു പതിറ്റാണ്ടിലധികമായി നിറ സാന്നിദ്ധ്യമായിരുന്ന സാന്നിദ്ധ്യമായിരുന്ന അധികാരത്തിൽ എ.സി ജോർജ് (77) നിര്യാതനായി. അധികാരത്തിൽ (77) നിര്യാതനായി.

ഭാര്യ: മേരിക്കുട്ടി കങ്കേടത്ത്(പശുക്കടവ്) മകൻ : ജോമേഷ് ജോർജ് മരുമകൾ : സിമിയ തറപ്പിൽ (ഓസ്ട്രേലിയ) സഹോദരങ്ങൾ:തോമസ് പരേതരായ കുര്യാക്കോസ്, ചെറിയാൻ ,ജോസഫ് ചാക്കോ,സെബാസ്റ്റ്യൻ,മേരി സംസ്കാരം: നാളെ (25 July 2023) വൈകിയിട്ട് മൂന്നു മണിക്ക് കല്ലുരുട്ടി സെന്റ് തോമസ് ദേവാലയത്തിൽ

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com