
കട്ടിപ്പാറ: കട്ടിപ്പാറ കുരിശിങ്കൽ മാത്യു (86) നിര്യാതനായി. മക്കൾ : ജോസ് ( പാപ്പച്ചൻ), റെജി, സജി, ജയ മരുമക്കൾ : ഷൈല (ആയത്തുപാടത്ത്, കോടഞ്ചേരി), റൈമോൾ (ആലപ്പാട്ട്, വയനാട്), ഷിജി (ഉഴുന്നാലിൽ, കക്കാടംപൊയിൽ), കുട്ടായി (കിഴക്കരക്കാട്ട് ,കൂമ്പാറ)
സംസ്‍കാരം നാളെ രാവിലെ 10 മണിക്ക് കട്ടിപ്പാറ ഹോളി ഫാമിലി ദേവാലയത്തിൽ



