LOCAL NEWS

പുല്ലൂരാംപാറ കാളിയാംപുഴ ചെറുകരയിൽ ആൻ്റണി നിര്യാതനായി

പുല്ലൂരാംപാറ: കാളിയാംപുഴ ചെറുകരയിൽ ആൻ്റണി (ലക്ഷ്മണൻ) നിര്യാതനായി ഭാര്യ – ഉഷ മരഞ്ചാട്ടി പുതുപ്പറമ്പിൽ കുടുംബാംഗം.. മക്കൾ – അനൂപ് (ഇന്ത്യൻ ആർമി), അശ്വതി. മരുമക്കൾ – ഡെൻസ് പൊട്ടൻപ്ലാക്കൽ (മുത്തപ്പൻപുഴ), ഐശ്വര്യ കരുതിടിയിൽ (പാലക്കാട്). സംസ്കാരം ഇന്ന് ശനി (07/10/23) വൈകുന്നേരം 4. 30 – ന് പുല്ലൂരാംപാറ സെൻ്റ് ജോസഫ്സ് പള്ളിയിൽ..

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com