
കൂമ്പാറ: കിഴുക്കാരക്കാട്ട് കുര്യൻ കെ.ജെ (കൊച്ച്-66) നിര്യാതനായി.
ഭാര്യ; ലിസി കൂടരഞ്ഞി ആലപ്പാട്ട് കുടുംബാംഗം.
മക്കൾ :- ബിനു കുര്യൻ (സ്റ്റാർ കെയർ ഹോസ്പിറ്റൽ കോഴിക്കോട്), അനൂപ് കുര്യൻ (സൗദി).
മരുമക്കൾ :- മെൽഡ ചൂരപൊയ്കയിൽ (നെല്ലിപൊയിൽ), അശ്വതി മാളിയേക്കൽ (മണ്ണാർക്കാട്).
സഹോദരങ്ങൾ :- പരേതനായ ചെറിയാൻ (അപ്പച്ചൻ), മോളി ഇടയോടിപറമ്പിൽ (വെറ്റിലപ്പാറ), ജോസ്, കുട്ടായി, മേരി ചെറുതൊടുകയിൽ (വെറ്റിലപ്പാറ), ടോമി, ബാബു.
സംസ്കാരം ഇന്ന് വൈകുന്നേരം 5മണിക്ക് വീട്ടിൽ നിന്നും ആരംഭിച്ച് പുഷ്പഗിരി പള്ളി സെമിത്തേരിയിൽ



