
മുക്കം: മുക്കം ഓർഫനേജ് യു പി സ്കൂൾ റിട്ട. ഹെഡ്മിസ്ട്രസ് കളൻതോട് ജസറാ മൻസിലിൽ തായുമ്മു ടീച്ചർ (87) നിര്യാതയായി. ഭർത്താവ്: ആലിക്കുട്ടി മാസ്റ്റർ. മക്കൾ: ജമാൽ, കമാൽ, മുബഷീർ, ജമീല, ശഹീദ, റംലത്ത്. മരുമക്കൾ: അസ്സയിൽ, കുഞ്ഞാലി, മുഹമ്മദ്, വഹീദ, സുഹറ, സജ്ന. ഖബറടക്കം ഇന്ന് (18-01-2024-വ്യാഴം) വൈകുന്നേരം 05:00-ന് കളൻതോട് മുടപ്പനക്കൽ ജുമാ മസ്ജിദിൽ.



