
തിരുവമ്പാടി:റിട്ട. ഗവ. ഹെഡ് നേഴ്സ് പനക്കൽകാരക്കാട്ട് പരേതനായ കെ എം ജോസഫിന്റെ ഭാര്യ സി എസ് മേരി (88) നിര്യാതയായി.
മക്കൾ:
സുനി ജോസ് (യു കെ)ഷാന്റി ജോസ് കൊടുംപുറത്ത് മൈക്കാവ് , സുജി ജോസ് തിരുവമ്പാടി ‘.
മരുമക്കൾ:
ജോസ് മണ്ണൂർ ( യു കെ), കുര്യാക്കോസ് കൊടുംപുറത്ത് ,മൈക്കാവ്, മായ സുജി കണ്ണംവേലിൽ പയ്യന്നൂർ.
മൃതസംസ്കാരം നാളെ ( 2-7-25 ബുധൻ) ഉച്ച കഴിഞ്ഞ് 3-30 മണിക്ക് ഭവനത്തിലെ പ്രാർത്ഥനക്കു ശേഷം തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോന ദൈവാലയ സെമിത്തേരിയിൽ.



