
കൂടരഞ്ഞി : മണിമലതറപ്പിൽ വിൽസൺ ആൻഡ്രൂസ് (72) നിര്യാതനായി.
ഭാര്യ:മോളി വിൽസൺ തേവടിയിൽ കുടുംബാംഗം. മക്കൾ: വിമൽ, മഞ്ജു, ഷെറിൻ മരുമക്കൾ:വീണ കരിൻതോളിൽ (കരുവാരുകുണ്ട്), അഭിലാഷ് കദളിക്കാട്ട് (മലപ്പുറം), ജിനേഷ് പള്ളിപ്പടിക്കൽ (പെരുവണ്ണാമുഴി) സംസ്കാരം: ശനിയാഴ്ച (28-01-23) ഉച്ചകഴിഞ്ഞ് 3 മണിക്ക് സ്വഭാവനത്തിൽ നിന്നും ആരംഭിക്കും



