News

എസ്എസ്എഫ് തിരുവമ്പാടി സെക്ടർ സാഹിത്യോത്സവ് താഴെ തിരുവമ്പാടി യൂണിറ്റ് വിജയികളായി

തിരുവമ്പാടി:മുറംമ്പാത്തിയിൽ നടന്ന തിരുവമ്പാടി സെക്ടർ 29മത് സാഹിത്യോത്സവത്തിൽ 361 പോയിൻറ് നേടി താഴെ തിരുവമ്പാടി യൂണിറ്റ് ജേതാക്കളായി.

350 പോയിന്റുകൾ നേടി പുല്ലൂരാംപാറ രണ്ടാം സ്ഥാനവും 298 പോയിന്റ് നേടി തിരുവമ്പാടി ടൗൺ മൂന്നാം സ്ഥാനവും നേടി കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് സാഹിത്യോത്സവ് ഉദ്ഘാടനം ചെയ്തു.

പ്രോഗ്രാം ചെയർമാൻ അജ്മൽ തെരുപറമ്പ് അധ്യക്ഷത വഹിച്ചു സ്വാഗതസംഘം ചെയർമാൻ സയ്യിദ് ജവാദ് തങ്ങൾ പതാക ഉയർത്തി ഡിവിഷൻ സെക്രട്ടറി റഹീം സഖാഫി തിരുവമ്പാടി സെക്ടർ പ്രസിഡന്റ് അഫ്സൽ മുസ്ലിയാർ സെക്രട്ടറി ജുനൈദ് പുന്നക്കൽ ഹാരിസ് സഖാഫി മുഹ്സിൻ തുടങ്ങിയവർ സംസാരിച്ചു

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com