LOCAL NEWS

തോട്ടുമുഴി ഇടയത്തുപാറയിൽ ലീലാമ്മ നിര്യാതയായി

പുല്ലൂരാംപാറ : തോട്ടുമുഴി ഇടയത്തുപാറയിൽ ലീലാമ്മ (83) നിര്യാതയായി.
മക്കൾ:രാജു,പരേതനായ ബാബു,ഷീജ.
മരുമക്കൾ : സെലിൻ പുത്തൻകണ്ടത്തിൽ, ശോഭ കോച്ചേരിയിൽ, ഷാജി കടുത്താനത്ത്.(പൊന്നാങ്കയം)
സംസ്കാരം: നാളെ (24-07-24) വൈകിട്ട് 5:30ന് മരുമകൻ ഷാജി കടുത്താനത്തിന്റെ ഭവനത്തിൽ ആരംഭിച്ച് പുല്ലൂരാംപാറ സെന്റ് ജോസഫ് ദേവാലയ സിമിത്തേരിയിൽ

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com