KODIYATHOORLOCAL NEWS

കെഎസ്ഇബി  അറിയിപ്പ്

മുക്കം:33 കെവി സബ്സ്റ്റേഷൻ നിർമ്മിക്കുന്നതിനായി കോഴിക്കോട് ജില്ലയിലെ കോഴിക്കോട് താലൂക്കിൽ കൊടിയത്തൂർ വില്ലേജിൽ, താഴെ വിവരിക്കുന്ന തരത്തിലുള്ള നിർമ്മാണ യോഗ്യമായ സ്ഥലം ആവശ്യമുണ്ട്.

വിസ്തീർണ്ണം :30 സെന്റ്
വഴി-4 മീറ്റർ വീതിയിൽ കുറയാത്ത ടാർ/കോൺക്രീറ്റ്/പബ്ലിക് റോഡ്.
ഭൂമിയുടെ സ്വഭാവം -EFL, നിലം എന്നിവയിൽപ്പെടാത്ത പരമാവധി നിരപ്പുള്ള ചതുരാകൃതിയിലുള്ള സ്ഥലം/കര/പറമ്പ്.

Land Acquisition Rehabilitation and Resettlement Act (LARR Act) പ്രകാരമാണ് കെ.എസ്.ഇ.ബി.ലിമിറ്റഡ് സ്ഥലം ഏറ്റെടുക്കുന്നത്. സ്ഥലം വിട്ട് നൽകാൻ താല്പര്യമുള്ള സ്ഥലമുടമകൾ, വിട്ടുനൽകുവാനുദ്ദേശിക്കുന്ന സ്ഥലത്തിന്റെ വിവരങ്ങളും രേഖകളുടെ പകർപ്പുകളും താഴെ കാണുന്ന വിലാസത്തിൽ ഈ പരസ്യം പ്രസിദ്ധീകരിച്ച് ഇരുപത് ദിവസത്തിനകം അയയ്ക്കുവാൻ താല്പര്യപ്പെടുന്നു.

അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ
സബ്സ്റ്റേഷൻ സബ് ഡിവിഷൻ
കുന്നമംഗലം KSEBL 673571
Contact no: 9496011022

(സ്ഥലം നിർണ്ണയിക്കുന്നതിനുള്ള പരമാധികാരം കെ.എസ്.ഇ.ബി.ലിമിറ്റഡിൽ നിക്ഷിപ്തമായിരിക്കും. ഇത് പ്രസിദ്ധീകരിക്കുന്നത് ക്രയ വിക്രയത്തിനുള്ള ബാധ്യത ആയിരിക്കില്ല)

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com