LOCAL NEWS

ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

തിരുവമ്പാടി: കഴിഞ്ഞ ഞായറാഴ്ച രാത്രി മുക്കം – തിരുവമ്പാടി റോഡിൽ കുമാരനെല്ലൂരിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലായിരുന്ന യുവാവ് മരിച്ചു.പൊന്നാങ്കയം പോത്തശ്ശേരിയിൽ ഗോപി വിലാസിനി ദമ്പതികളുടെ മകൻ ജിനീഷ് (25) ആണ് മരിച്ചത്. സഹോദരങ്ങൾ: വിനീഷ്, വിജേഷ് (ഗൾഫ്).സംസ്കാരം നാളെ (17-01-2024-ബുധൻ) വൈകുന്നേരം 03:00-ന് വീട്ടുവളപ്പിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com