
11 Kv ലൈനിൽ AB സ്വിച്ച് സ്ഥാപിക്കുന്ന വർക്ക് നടക്കുന്നതിനാൽ നാളെ (17/1/24) രാവിലെ എട്ടുമണി മുതൽ വൈകിട്ട് 5 മണി വരെ പള്ളിപ്പടി , പുല്ലൂരാംപാറ ടവർ, പുല്ലൂരാംപാറ ടെലി . എക്സ്ചേഞ്ച്, ജോയ് റോഡ്, കൊടക്കാട്ടുപാറ, ലക്ഷം വീട് കോളനി, മുരിക്കിൻ തൊടി, മേലാടംകുന്ന് , പത്തായപ്പാറ എന്നീ ട്രാൻസ്ഫോർമർ പരിധിയിലും
HT പോസ്റ്റ് ഷിഫ്റ്റിംഗ് വർക്ക് നടക്കുന്നതിനാൽ നാളെ രാവിലെ എട്ടുമണി മുതൽ വൈകിട്ട് 5 മണി വരെ പൊട്ടൻ കോഡ് മല ട്രാൻസ്ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങുന്നതാണെന്ന് അധികൃതർ അറിയിച്ചു



