LOCAL NEWS

തോട്ടുംമുഴി ചെറ്റക്കാട്ടിൽ ശോശാമ്മ നിര്യാതയായി

തിരുവമ്പാടി:പുല്ലൂരാംപാറ തോട്ടുംമുഴി ചെറ്റക്കാട്ടിൽ പരേതനായ മത്തായിയുടെ ഭാര്യ ശോശാമ്മ (95) നിര്യാതയായി. മക്കൾ :തങ്കമ്മ, ലീല, ബാബു, കുഞ്ഞുമോൾ (സാറാമ്മ ), ജെസി. മരുമക്കൾ: മർക്കോസ് പുറപ്പുഴ, ജോയി ചിരണ്ടായത്ത്, സുസമ്മ വടക്കേ തടത്തിൽ, രാജു മത്തായി കൊച്ചു കുടിയിൽ, ബാബു അറക്കൽ. സംസ്ക്കാരം: ഇന്ന് (18/01/2024) 12 മണിക്ക് തോട്ടുംമുഴി കൊച്ചു കുടിയിൽ രാജു മത്തായിയുടെ ഭവനത്തിൽ വച്ച് പ്രാർത്ഥനാ ശ്രുഷു കൾക്ക് ശേഷം 2 മണി മുതൽ പുതുപ്പാടി സെന്റ്. ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ പൊതുദർശനത്തിന് ശേഷം 3 മണിക്ക് സംസ്കാര ശുശ്രൂഷകൾ ആരംഭിക്കുന്നതാണ്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com