
LT റീ കണ്ടക്ടറിംഗ് വർക്ക് നടക്കുന്നതിനാൽ നാളെ (18/1/24 ) രാവിലെ എട്ടുമണി മുതൽ വൈകിട്ട് 5 മണി വരെ നാൽപതുമേനി ട്രാൻസ്ഫോർമർ പരിധിയിൽ ഭാഗികമായും
LT പോസ്റ്റ് ഷിഫ്റ്റിംഗ് വർക്ക് നടക്കുന്നതിനാൽ നാളെ എട്ടുമണി മുതൽ വൈകിട്ട് 5 മണി വരെ അച്ചൻ കടവ് ട്രാൻസ്ഫോർമർ പരിധിയിൽ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണെന്ന് അധികൃതർ അറിയിച്ചു



