LOCAL NEWSMUKKAMNews

മണാശ്ശേരി ടൗൺ – കളരിക്കണ്ടി -കരിമ്പനക്കൽ റോഡും വെള്ളാരപാലി റോഡും ഉൽഘാടനം നിർവ്വഹിച്ചു.

മുക്കം: മുക്കം നഗരസഭയിലെ ഡിവിഷൻ 24 മണാശ്ശേരി ടൗൺ – കളരിക്കണ്ടി -കരിമ്പനക്കൽ റോഡും വെള്ളാരപാലി റോഡും ഉൽഘാടനം നഗരസഭ ചെയർമാൻ പി.ടി. ബാബു നിർവ്വഹിച്ചു., ഡിവിഷൻ കൗൺസിലർ എം.വി.രജനി അദ്ധ്യക്ഷത വഹിച്ചു.

മോഹൻദാസ് കെ, ബാലകൃഷ്ണൻ മുസാരിക്കണ്ടി, ബാലകൃഷണൻ നെറ്റിലാ പുറത്ത്, ദിജിത്ത്, ദിൽജിത്ത്, അർജുൻ, അമ്പിളി, ശ്രീകുമാരി, വൃന്ദ, അമ്പിളി, ഷാജി കൊള്ളശ്ശേരി, എന്നിവർ സംസാരിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com