LOCAL NEWSMUKKAM

ചേന്ദമംഗല്ലൂർ പൂളക്കണ്ടി കെ.ടി. ഉണ്ണിമോയി ഹാജി നിര്യാതനായി

ചേന്ദമംഗല്ലൂർ : പൂളക്കണ്ടി കെ.ടി. ഉണ്ണിമോയി ഹാജി (86) നിര്യാതനായി.

ഭാര്യ: ആയിശുമ്മ ചാളക്കണ്ടി. മക്കൾ: പികെ അബ്ദുറസാഖ്, അബ്ദുറഹ്മാൻ, സകരിയ, സുരയ്യ, നൂർജഹാൻ, ഹസീന. മരുമക്കൾ: കെ.ടി.അബ്ദുൽ റഷീദ്, ഒ.അബ്ദുൽ അസീസ്‌,സുബൈർ കൊടപ്പന, ശിഫ , ശാഹിദ, സമീറ.

മയ്യിത്ത് നിസ്കാരം ഇന്ന് (18-05-2023വ്യാഴം) വൈകുന്നേരം 4 മണിക്ക് ചേന്നമംഗലൂർ ഒതയമംഗലം ജുമുഅത്ത് പള്ളിയിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com