KODANECHERYLOCAL NEWSNews

ഫീല്‍ഡ് ലെവല്‍ സാമ്പത്തിക സാക്ഷരതാ പരിപാടി സംഘടിപ്പിച്ചു

കോടഞ്ചേരി: സാമ്പത്തിക സാക്ഷരതാ യജ്ഞത്തിന്‍റെ ഭാഗമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ പ്രാദേശികതല സാമ്പത്തിക സാക്ഷരതാ പരിപാടി സംഘടിപ്പിച്ചു.

ജില്ലയിലെ ലീഡ് ബാങ്ക് ആയ കനറാ ബാങ്കിന്‍റെയും കോടഞ്ചേരി പഞ്ചായത്തിന്‍റെയും സഹകരണത്തോടെ വട്ടച്ചിറ ട്രൈബല്‍ കോളനിയിലാണ് പരിപാടി നടന്നത്. ഉദ്ഘാടനം കോടഞ്ചേരി പഞ്ചായത്ത്‌ പ്രസിഡന്‍റ് അലക്സ്‌ തോമസ് ചെമ്പകശേരി നിർവഹിച്ചു.

ട്രൈബല്‍ ഓഫീസർ സലീഷ്, എസ്ബിഐ മാനേജർ കെ. ശ്രീജിത്ത്, വാർഡ് മെമ്പർമാരായ റോസിലി മാത്യു, സിസിലി ജേക്കബ് എന്നിവർ പ്രസംഗിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com