LOCAL NEWSNewsTHIRUVAMBADYതിരുവമ്പാടി മണ്ഡല വാർത്തകൾ,

പഞ്ചഗുസ്തി മൽസരം സംഘടിപ്പിച്ചു.

തിരൂവമ്പാടി: കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡും തിരുവമ്പാടി ഗ്രാമപഞ്ചായത്തും സംയുക്തമായി സംഘടിപ്പിക്കുന്ന ‘കേരളോത്സവം 2026’-ന്റെ ഭാഗമായുള്ള പഞ്ചഗുസ്തി (ആം റെസ്‌ലിംഗ്) മത്സരം തിരുവമ്പാടി ജിമ്മിൽ നടന്നു. മസിൽ മെക്കാനിക്സിന്റെ നേതൃത്വത്തിലാണ് മത്സരം സംഘടിപ്പിച്ചത്.മത്സരങ്ങളുടെ ഉദ്ഘാടനം തിരുവമ്പാടി എം.എൽ.എ ശ്രീ.സി.കെ. കാസിം നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിതിൻ പല്ലാട്ട് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻ്റ് പി. ആർ അജിത, മെമ്പർ ടി.കെ ശിവൻ സംസാരിച്ചു. വിവിധ വിഭാഗങ്ങളിലായി നിരവധി യുവതാരങ്ങൾ മത്സരത്തിൽ പങ്കെടുത്തു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com