
തിരുവമ്പാടി : അത്തിപ്പാറ പുതുമംഗലത്ത് വേലായുധൻ (82) നിര്യാതനായി.
ഭാര്യ : ദേവകി.
മക്കൾ : സിന്ധുകുമാരി (സെന്റ്.ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂൾ പുല്ലുരാംപാറ), സുഭാഷ് ( അരീക്കോട് ), സുരേഷ് (അത്തിപ്പാറ ).
മരുമക്കൾ : കൃഷ്ണൻ ഉണ്ണിയേപ്പള്ളിൽ (പുല്ലുരാംപാറ ), മാലിനി ചരുവിള (കൊല്ലം).
സംസ്ക്കാരം നാളെ ചൊവ്വ (17/11/2026 ) രാവിലെ 10.00 മണിക്ക് പള്ളിപ്പടി കുമ്പിടാനിലെ മകളുടെ വീട്ടിലെ ചടങ്ങുകൾക്കു ശേഷം ഒറ്റപ്പോയിൽ ഗ്യാസ് ക്രിമിറ്റോറിയത്തിൽ.



