LOCAL NEWSTHIRUVAMBADY

തിരുവമ്പാടി പരേറ്റുകുഴിയിൽ ഹുസൈൻ നിര്യാതനായി

തിരുവമ്പാടി: മിൽമുക്ക് മസ്ജിദ് മഹല്ല് കമ്മറ്റി രക്ഷാധികാരിയും, തിരുവമ്പാടിയിലെ മുൻ കാല വ്യാപാരിയുമായ പരേറ്റുകുഴിയിൽ
ഹുസൈൻ (76 ) നിര്യാതനായി.

ഭാര്യ:ആമിന
മക്കൾ :ആയിഷ, ഹസീന, ബൽക്കീസ്, സുലൈഖ, ഹഫ്സത്ത്, സാജിത, സഫൂറ, സദക്കത്തുള്ള (എസ്.എസ്.എഫ്- തിരുവമ്പാടി സെക്ടർ മുൻ ജനറൽ സിക്രട്ടറി.)
മരുമക്കൾ:മുഹമ്മദ് (ഓമശ്ശേരി), അബ്ദുൽ ബാബു, മുഹമ്മദ്(ആലിൻതറ), അബ്ദുൽ നാസർ, മുഹമ്മദ്(കാരശ്ശേരി), ഫിറോസ് ബാബു, അബ്ദുൾ ഷെരീഫ്, റിൻഷിദ
മയ്യിത്ത് നിസ്കാരം ഇന്ന് നാലുമണിക്ക് താഴെ തിരുവമ്പാടി തട്ടേക്കാട് ജുമാ മസ്ജിദിൽ

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com