
ആനക്കാംപൊയിൽ: മുണ്ടൂർ, പുതുപ്പറമ്പിൽ പരേതനായ ആന്റണിയുടെ ഭാര്യ മേരി ആന്റണി (79) നിര്യാതയായി. മക്കൾ: റീന, ബീന, ലീന. മരുമക്കൾ: വർഗീസ് കുന്നുംപുറത്ത്, ജോസഫ് കല്ലമ്മാക്കൽ, ടോമി പള്ളിത്താഴത്ത് കുപ്പായക്കോട്. സംസ്കാരം നാളെ രാവിലെ 9 മണിക്ക് വീട്ടിൽ നിന്ന് ആരംഭിച്ച് ആനക്കാംപൊയിൽ സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.



