
പന്നിക്കോട് : ഓണാഘോഷം 2022 ന്റെ ഭാഗമായി 10 ആം വാർഡിലെ മുഴുവൻ വീട്ടുകാർക്കും വാർഡ് മെമ്പർ മറിയം കുട്ടിഹസ്സന്റെ വക ഓണക്കിറ്റ് വിതരണം ചെയ്തു
പഴംപറമ്പ്, മുതപ്പറമ്പ് ഹും വെച്ച് നടന്ന പരിപാടി സാമൂഹ്യ പ്രവർത്തകൻ മുഹമ്മദ് മോൻ കാരാളിപ്പറമ്പ് ഉദ്ഘാടനം ചെയ്തു. കുട്ടിഹസ്സൻ, ബഷീർ പുതിയോട്ടിൽ, ബാബു മൂലയിൽ, ബഷീർ കുന്താനിക്കാവ്, മാണി പഴംപറമ്പ്, ജുനൈദ് കാരാളിപ്പറമ്പ്, ദാസൻ കയനിക്കര എന്നിവർ പങ്കെടുത്തു.



