
Tree Cutting വർക്ക് നടക്കുന്നതിനാൽ ഇന്ന് (24/2/2024) രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെ അമ്പലപ്പാറ ട്രാൻസ്ഫോർമർ പരിധിയിലും
LT ടച്ചിംഗ് വർക്ക് നടക്കുന്നതിനാൽ രാവിലെ 8 മണി മുതൽ 11 മണി വരെ കൊടക്കാട്ടുപാറ ട്രാൻസ്ഫോർമർ പരിധിയിലും രാവിലെ 10 മണി മുതൽ വൈകിട്ട് 5 മണി വരെ കൊടക്കാട്ടുപാറ ലക്ഷം വീട് കോളനി, മേലാടംകുന്ന്, മുരിക്കിൻതൊടി എന്നീ ട്രാൻസ്ഫോർമർ പരിധിയിലും വൈദ്യുതി മുടങ്ങുന്നതാണന്നുംവർക്ക് അവസാനിക്കുന്ന മുറക്ക് മുന്നറിയിപ്പ് ഇല്ലാതെ ലൈൻ ചാർജ്ജ് ചെയ്യുന്നതായിരിക്കുമെന്ന് കെഎസ്ഇബി അധികൃതർ അറിയിച്ചു



