LOCAL NEWSNewsTHIRUVAMBADY
കൊടക്കാട്ടു പാറ-കപ്പലമാവ് കുന്ന് കലുങ്ക് ലിന്റോ ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്തു

തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ കൊടക്കാട്ടുപാറ വാർഡിലെ കൊടക്കാട്ടു പാറ – കപ്പലമാവ് കുന്ന് കലുങ്ക് ലിന്റോ ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ജോൺസൻ അദ്ധ്യക്ഷത വഹിച്ചു. മെമ്പർ കെ. ഡി ആൻ്റണി സ്വാഗതവും മുൻ മെമ്പർ സബിത സുബ്രമണ്യൻ നന്ദിയും പറഞ്ഞു. 14 ലക്ഷം രൂപ മെയിൻ്റൻസ് ഗ്രാൻ്റ് ഉപയോഗിച്ചാണ് നിർമ്മാണ പ്രർവത്തി നടത്തിയത്.



