LOCAL NEWS

ബസ് സർവീസ് പുനരാരംഭിക്കണം

അഗസ്ത്യൻ മുഴി – കൈതപ്പൊയിൽ റോഡ് നവീകരണത്തെ തുടർന്ന് നിർത്തിവെച്ചിരുന്ന മുറമ്പാത്തി വഴിയുള്ള ചെമ്പുകടവ് തിരുവമ്പാടി – ഈരാറ്റുപേട്ട, കൂരോട്ടു പാറ – തിരുവമ്പാടി – പാലക്കാട് – കോടഞ്ചേരി- പൂവാറൻതോട്- , കോഴിക്കോട് തമ്പലമണ്ണ – കോടഞ്ചേരിKSRTC ബസ് സർവീസ്കൾ
റോഡ് പണി പൂർത്തിയായ സാഹചര്യത്തിൽ പുനരാരംഭിക്കണമെന്നും കൂടാതെ കൂടുതൽ ദീർഘദൂര സർവീസുകൾ ആരംഭിക്കണമെന്നും ‘ആക്റ്റ് മുറമ്പാത്തി ‘ജനറൽബോഡി യോഗം അധികൃതരോട് ആവശ്യപ്പെട്ടു
വാർഡ് മെമ്പർ ഷാജിമുട്ടത്ത്, പ്രസിഡണ്ട് സജികുമാർ ടി.പി,സെക്രട്ടറി ഏലിയാസ് PP എന്നിവർ സംസാരിച്ചു

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com