LOCAL NEWS

ചുരത്തിൽ ഗതാഗത തടസ്സം

താമരശ്ശേരി : ചുരം എട്ടാം വളവിൽ കെ.എസ്.ആർ.ടി.സി ഐരാവത് ബസ്സ് ഓവുചാലിലേക്ക് ഇറങ്ങിപോയത് കാരണം ഗതാഗത തടസ്സം നേരിടുന്നുണ്ട്.ഹൈവേ പോലീസ് വാഹനങ്ങൾ വൺവെ ആയി കടത്തിവിട്ട് ഗതാഗതം നിയന്ത്രിക്കുന്നുണ്ടെങ്കിലും ഗതാഗത തടസ്സം നേരിടുന്നുണ്ട്. മാന്യ യാത്രക്കാർ വൺവെ പാലിച്ചു സഹകരിക്കുക. ഇന്ന് പുലർച്ചെ 6 മണിയോടെയാണ് സംഭവം (Traffic jam at Thamarassery pass)

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com