LOCAL NEWSTHIRUVAMBADY

തമ്പലമണ്ണ പനച്ചിക്കൽ നാരായണൻ നിര്യാതനായി

തിരുവമ്പാടി:തമ്പലമണ്ണ, ഇലഞ്ഞിക്കൽ, പനച്ചിക്കൽ നാരായണൻ (85) നിര്യാതനായി
ഭാര്യ: പരേതയായ സരോജിനി
മക്കൾ: മോഹനൻ,ഓമന,ഉത്തമൻ,സോമവല്ലി,
സത്യൻ, സുരേന്ദ്രൻ.
മരുമക്കൾ:ശാന്ത , സിന്ധു. ഗംഗാധരൻ, രാജപ്പൻ,സിന്ധു
സംസ്കാരം: നാളെ (09.04.2024) രാവിലെ 8.30ന് വീട്ടുവളപ്പിൽ

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com