LOCAL NEWSNews

താമരശ്ശേരി ചുരത്തിൽ അഭിഭാഷകന് വെട്ടേറ്റു

താമരശ്ശേരി: ചുരം ഏഴാം വളവിൽ വെച്ച് സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന അഭിഭാഷകന് വെട്ടേറ്റു . വയനാട് കൽപ്പറ്റ മണീയംകോട് സ്വദേശി സച്ചിനാണ് വെട്ടേത് തിരുവനന്തപുരത്ത് ജോലി ചെയ്യുന്ന അഭിഭാഷകനെ ശരീരമാസകലം മുറിവുകളേറ്റ നിലയിൽ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വ്യക്തിവിരോധമാണ് മർദ്ദനത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com