
കോഴിക്കോട്ടെ ജനകീയ ഡോക്ടർ എന്നറിയപ്പെടുന്ന ഡോ. പി. മുഹമ്മദ് കുട്ടി എന്ന പി.എം. കുട്ടി അന്തരിച്ചു. മിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.ഭാര്യ: ഹഫീല. മക്കൾ: ഡോ. ഇയ്യാദ് മുഹമ്മദ്, ഡോ. റിനു. മരുമക്കൾ: റഷ രാമപുരം, ഡോ. അസ്ലം ഫാരിസ് തലശ്ശേരി. മയ്യിത്ത് നിസ്കാരം ഇന്ന് (06.05.2024) രാത്രി ഒമ്പതിന് കണ്ണംപറമ്പ് ജുമാ മസ്ജിദിൽ



