LOCAL NEWS

എസ്. എസ്. എൽ. സി: നൂറു ശതമാനം വിജയം നേടി സേക്രഡ് ഹാർട്ട് എച്ച്. എസ്

തിരുവമ്പാടി: 2023-24 അധ്യയന വർഷത്തിൽ നാൽപത്തെട്ട് ഫുൾ എ പ്ലസ്സുകളോടെ സേക്രഡ് ഹാർട്ട് എച്ച്. എസ്സിലെ മുഴുവൻ വിദ്യാർത്ഥികളും ഉപരി പഠനത്തിന് അർഹത നേടിയിരിക്കുകയാണ്. 278 കുട്ടികൾ പരീക്ഷ എഴുതിയതിൽ മുഴുവൻ പേരും വിജയിച്ച് 100 % വിജയം നേടി സ്കൂൾ നാടിൻ്റെ അഭിമാനമായി മാറിയിരിക്കുന്നു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com