
കൂടരഞ്ഞി:സോഷ്യൽ സർവീസ് സെന്റർ( ബത്തേരി രൂപത) ശ്രെയസ് കൂടരഞ്ഞി യൂണിറ്റ് കൂടരഞ്ഞി ഗ്രാമപഞ്ചായത് പ്രസിഡന്റ് ആദർശ് ജോസഫ് ഉദ്ഘാടനം ചെയ്തു. സാമൂഹിക പ്രതിബദ്ധതയുള്ള മനുഷ്യ സ്നേഹികളുടെ കൂട്ടായ്മ ആണ് ശ്രെയസ്. ഡയറക്ടർ റവ. ഫാ തോമസ് മണ്ണിതോട്ടം അധ്യക്ഷനായി, റവ. ഫാ ഡേവിഡ് ആലുങ്കൽ മുഖ്യസന്ദേശം നൽകി സംസാരിച്ചു. റവ. ഫാ സിജോ പന്തപ്പള്ളി ,ഗ്രാമപഞ്ചയത്ത് അംഗങ്ങളായ ജെറീന റോയ്, ബിന്ദു ജയൻ, ശ്രെയസ് ഭാരവാഹികൾ ആയ ലിസി റെജി, ജോസ് ഇടായതുപറ, ജോസ് കുറൂർ, തുടങ്ങിയവർ പങ്കെടുത്തു



