
അടിവാരം :ഇടക്കുന്നുമ്മൽ അഹമ്മദ്(ഭായ് മുഹമ്മദ്-59)നിര്യാതനായി.പുതുപ്പാടി മേഖലയിലെ പത്ര- ഓൺലൈൻ വാർത്ത പ്രാദേശിക റിപ്പോർട്ടറും ,മുസ്ലിം ലീഗ് പ്രവർത്തകനുമായിരുന്നു.അതിലേറെ പരിസര പ്രദേശങ്ങളിലെ മരണ വാര്‍ത്തകള്‍ പരസ്പരം കൈമാറാന്‍ മാധ്യമ പ്രവര്‍ത്തകരെയും പൊതു പ്രവര്‍ത്തകരെയും ചേര്‍ത്ത് വാട്സ്ആപ് ഗ്രൂപ്പ് ഉണ്ടാക്കി പ്രവര്‍ത്തിച്ച് വരികയായിരുന്നു.പിതാവ്:പരേതനായ ഇടക്കുന്നുമ്മൽ അബുമാതാവ്: പാത്തുമ്മഭാര്യ:സാബിറമക്കൾ:അബു അസ്‌ലം,നാജിയ ,ഷഹനമരുമക്കൾ:ജംഷീർ,നൗഫൽസഹോദരങ്ങൾ:ഫൈസൽ, സുബൈർ, സുഹറ, റംല, റസിയ,ഫൗസിയമയ്യിത്ത് നിസ്കാരം നാളെ(തിങ്കൾ ) രാവിലെ 8.30 ന് അടിവാരം ജുമാ മസ്ജിദിൽ.


