
HT Reconductoring വർക്ക് നടക്കുന്നതിനാൽ നാളെ രാവിലെ എട്ടുമണി മുതൽ വൈകിട്ട് 5 മണി വരെ പുന്നക്കൽ ടവർ, തറിമറ്റം, വഴിക്കടവ്, നെല്ലാനിച്ചാൽ , കാരാട്ടുപാറ പമ്പ് എന്നീ , ട്രാൻസ്ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങുമെന്നും അവസാനിക്കുന്ന മുറക്ക് മുന്നറിയിപ്പ് ഇല്ലാതെ ലൈൻ ചാർജ്ജ് ചെയ്യുന്നതായിരിക്കുമെന്ന് അധികൃതർ അറിയിച്ചു



