
രാവിലെ 7 മണി മുതൽ ഉച്ചകഴിഞ്ഞു രണ്ടുമണി വരെ തൊട്ടിൽപാലം ഏച്ചിലാട്, മരുതോങ്കര ടൗൺ, മരുതോങ്കര സെമിത്തേരി, മരുതോങ്കര ചർച്ച്, കാരങ്കോട്ട്താഴെ, ചെരപ്പറമ്പ്, കുഴിക്കാട്ട് പാലം, പാലോറത്താഴെ, തോതോട്, മാമ്പിലാട്, അംബേദ്കർ കോളനി, പശുക്കടവ്. ചക്കിട്ടപാറ താമരമുക്ക്, ചെമ്പനോട, താഴെ അങ്ങാടി, കാട്ടിക്കുളം, ചെറുകുന്ന്, കുറത്തിപ്പാറ, പൂഴിത്തോട്.
∙ 8 – 5 പേരാമ്പ്ര നോർത്ത് വടക്കുമ്പാട്, പാലേരി, കന്നാട്ടി, വഞ്ചിവയൽ, കൂനിയോട്. ∙ 9 – 5 പുതുപ്പാടി മാവുള്ളപൊയിൽ, മേനംപാറ, കല്ലുള്ളതോട്, മാരാർജി നഗർ. മലാപ്പറമ്പ് ടെലികോം കോളനി.
9 –12 കടലുണ്ടി സ്രാങ്ക് പടി, കല്ലമ്പാറ, പെരുമുഖം, കല്ലുവളപ്പ്, മണ്ണൂർ വളവ്, വടക്കുമ്പാട്, മണ്ണൂർ റെയിൽ, കാരകളി, കമ്പനിപാടം, പൂച്ചേരിക്കുന്ന്, പഴയ ബാങ്ക്, കീഴ്ക്കോട്, കാൽവരി ഹിൽ.
∙ 9.30 – 5 അത്തോളി അണ്ടിക്കോട്, അന്നശ്ശേരി റോഡ്, പടന്നക്കളം, പുതിയോട്ടുകടവ്, പറമ്പത്ത് ഭാഗങ്ങളിൽ ഭാഗികം, പുത്തൻപീടിക.
∙ 9.30 – 12 ചേളന്നൂർ അന്നശ്ശേരിപാലം, അന്നശ്ശേരികുളം, അന്നശ്ശേരി സ്കൂൾ, ചെങ്ങോട്ട് താഴം, പരപ്പാറ
∙ 11 – 2 ചക്കിട്ടപാറ സീതപ്പാറ, ചെങ്കോട്ടക്കൊല്ലി, ഉരുളിമുക്ക്.



