LOCAL NEWS

കുന്നമംഗലത്ത് ബസ് മരത്തിലിടിച്ചു അപകടം:നിരവധിപേർക്ക് പരിക്ക്

കുന്നമംഗലം: കുന്നമംഗലം പന്തീർ പാടത്ത് (പത്താം മൈൽ) നിയന്ത്രണം വിട്ട ബസ് മരത്തിലിടിച്ച് അപകടം.നരിക്കുനി – കോഴിക്കോട് റൂട്ടിൽ സർവീസ് നടന്ന സ്വകാര്യബസ്സാണ് നിയന്ത്രണം വിട്ടു മരത്തിലിടിച്ചത്. സ്കൂൾ വിദ്യാർത്ഥികൾക്കടക്കം നിരവധി പേർക്ക് പരിക്കേറ്റുള്ളതായാണ് വിവരം. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി പ്രവേശിപ്പിച്ചു.കൂടുതൽ വിവരങ്ങൾ അറിവായി വരുന്നതേയുള്ളു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com