KODANECHERYLOCAL NEWS

കോടഞ്ചേരി പഞ്ചായത്ത് നിന്നുള്ള വാഹന ടെണ്ടർ ക്വട്ടേഷൻ.

കോടഞ്ചേരി ഗ്രാമ പഞ്ചായത്തിൻ്റെ ബഡ്സ് റീഹാബിലിറ്റേഷൻ സെന്ററിലേക്ക് ഭിന്നശേഷി കുട്ടികളെ ഉത്തരവാദിത്വത്തോടെ എത്തിക്കുന്നതിനും തിരിച്ചെത്തിക്കുന്നതിനും 1 കിലേ മീറ്ററിനു ഇരു ഭാഗത്തേക്കും ) ആവശ്യമായ തുക രേഖപ്പെടുത്തിട്ടുള്ള മത്സരാധിഷ്ഠിത ക്വട്ടേഷനുകൾ ക്ഷണിച്ചു.ടാക്സ്) പെർമിറ്റുള്ള 7 മുതൽ 8 സീറ്റുള്ള വാഹനങ്ങൾ അഭികാമ്യം ക്വട്ടേഷനുകൾ ജൂൺ 14-ാം തീയ്യതി ഉച്ചക്ക് മൂന്നു മണിക്കു മുമ്പായി ഓഫീസിൽ എത്തിക്കേണ്ടതാണന്ന് കോടഞ്ചേരി ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com