പുല്ലുരാംപാറ : കോടഞ്ചേരി- കക്കാടംപൊയിൽ മലയോര ഹൈവേയിൽ സ്ഥിരം അപകടമേഖലയായ പൊന്നാംങ്കയം സ്കൂളിന് സമീപം അപകടമേഖലാ മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചു. റോഡ് കരാറുകാരായ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സഹകരണ സൊസൈറ്റിയാണ് പ്രദേശത്ത് ബോർഡ് സ്ഥാപിച്ചത്.

Lorem ipsum dolor sit amet, consectetur.
You cannot copy content of this page