LOCAL NEWS

അത്തിപ്പാറ തട്ടാരുപറമ്പിൽ ദേവയാനി നിര്യാതയായി.

തിരുവമ്പാടി: അത്തിപ്പാറ തട്ടാരുപറമ്പിൽ ദേവയാനി (90) നിര്യാതയായി.
ഭർത്താവ്: പരേതനായ പരമേശ്വരൻ തട്ടാൻ. മക്കൾ: രത്നമ്മ, ശാന്തി, ബിന്ദു, ,പരേതയായ സതി. മരുമക്കൾ: രാജൻ, മനോഹരൻ, പരേതരായ പ്രഭാകരൻ, ബാലകൃഷ്ണൻ
സംസ്കാരം നാളെ രാവിലെ (29-6-24) പത്തുമണിക്ക് വീട്ടുവളപ്പിൽ

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com