
ഓടപ്പൊയിൽ ട്രാൻസ്ഫോർമർ സ്ഥാപിക്കുന്ന ജോലി നടക്കുന്നതിനാൽ നാളെ (06.07.2024) രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 12 മണി വരെ കല്ലോലിപ്പടി, ചെറുശ്ശേരി, ആനക്കാംപൊയിൽ ടവർ, കളരിക്കൽ, KTCപ്പടി, മുത്തപ്പൻപുഴ , മൈനാവളവ്, കക്കാട്ടുപാറ, കരിമ്പ് എന്നീ ട്രാൻസ്ഫോർമർ പരിധിയിലും, രാവിലെ 8:30 മുതൽ മുതൽ വൈകിട്ട് 5 മണി വരെ ആനക്കാംപൊയിൽ ടൗൺ ട്രാൻസ്ഫോർമർ പരിധിയിലും
നാളെ(06.07.24.) പിഡബ്ല്യുഡി മരം മുറിക്കുന്നതിന്റെ ഭാഗമായി പാറത്തോട്, അരിപ്പാറ ട്രാൻസ്‌ഫോമറുകളിൽ രാവിലെ രാവിലെ 10 മണി മുതൽ 11 30 വരെ വൈദ്യുതി മുടങ്ങുന്നതാണെന്ന് അധികൃതർ അറിയിച്ചു



