
തിരുവമ്പാടി :കെ എസ് ഇ ബിയുടെ പ്രതികാര നടപടിക്കെതിരെ യൂത്ത് കോൺഗ്രസ് “റാന്തൽ മാർച്ച്”ഇന്ന് വൈകിട്ട് 4 മണിക്ക് തിരുവമ്പാടി കെ എസ് ഇ ബി ഓഫീസിലേക്ക് നടക്കുമെന്ന് തിരുവമ്പാടി നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് നേതാക്കൾ പറഞ്ഞു. തിരുവമ്പാടി മാർക്കറ്റിങ് സൊസൈറ്റിക്ക് സമീപത്ത് നിന്നും ആരംഭിച്ചു കെഎസ്ഇബി ഓഫീസ് പരിസരത്തേക്കാണ് മാർച്ച് നടത്തുന്നത്. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ: മുഹമ്മദ് ദിഷാൽ ഉൾപ്പെടെയുള്ള നേതാക്കൾ പങ്കെടുക്കും.
FacebookTwitter%0a🪀 *വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കുന്നതിനായി ലിങ്കിൽ ക്ലിക്ക് ചെയ്ത് എന്റെ തിരുവമ്പാടി വാർത്ത ഗ്രൂപ്പിൽ അംഗമാവുക * %0a 👇👇👇👇👇%0a%0a*https://chat.whatsapp.com/BhO361d4RhsIMGUC6rpIPU*%0a%0a *👉വാർത്തകളും പരസ്യങ്ങളും പ്രസിദ്ധീകരിക്കുന്നതിന് താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ ക്ലിക്ക് ചെയ്യുക* %0a%0a*wa.me/919447582278*%0a%0a*🔊 എന്റെ തിരുവമ്പാടി*" class="meks_ess-item socicon-whatsapp prevent-share-popup">WhatsApp



