
തിരുവമ്പാടി: പുന്നക്കൽ പരേതനായ കല്ലിടുമ്പിൽ ശങ്കരന്റെ ഭാര്യ ലക്ഷ്മി (85) നിര്യാതയായി.
മക്കൾ നാരായണൻ , കുമാരൻ, ചന്ദ്രൻ , സോമൻ , സരോജനി, ഷൈല, മിനി. മരുമക്കൾ :ചിന്ന , ലീല, വിനോദിനി, ബിജി, ബാലൻ, ശിവൻ, മനോജ്
സംസ്കാരം ഇന്ന് 11/05/2023 വ്യാഴാഴ്ച 12 മണിക്ക് ഓളിക്കലെ തറവാട്ടു വളപ്പിൽ.



