
നാളെ രാവിലെ 7 മണി മുതൽ ഉച്ചയ്ക്ക് 2 30 വരെ താമരശ്ശേരി പരിധിയിൽ കരുവൻകാവ്, പുല്ലാഞ്ഞിമേട്, കിനാലൂർ എസ്റ്റേറ്റ്, സ്റ്റാർ ക്രഷർ, ടൈഗർ ഹിൽ, ഇറച്ചിപ്പാറ, സിൽവർ സാൻഡ് ക്രഷർ, സനാതന, ഡയമണ്ട് ക്രഷർ.∙ 9 – 5: പുതുപ്പാടി പരിധിയിൽ കാൽവരി, ത്രിവേണി, തങ്ങൾക്കുന്ന്, താഴ് വാരം.∙ 7 – 3: പുതുപ്പാടി പരിധിയിൽ അറമുക്ക്, ചുണ്ടംകുഴി.



