KOODARANCHILOCAL NEWS

കക്കാടംപൊയിൽ പനച്ചിത്താനത്ത് ജിമ്മി നിര്യാതനായി.

കൂടരഞ്ഞി : കക്കാടംപൊയിൽ പനച്ചിത്താനത്ത് ജിമ്മി ( റോണി- 44) നിര്യാതനായി.
ഭാര്യ : സിമി മഠത്തിപ്പറമ്പിൽ
മക്കൾ : ജയ്സൺ, ജെൻസൺ ഇരുവരും വിദ്യാർത്ഥികൾ
സംസ്കാരം ഇന്ന് ( 21/07/2024 ) വൈകിട്ട് 5. 30ന് കക്കാടംപൊയിൽ സെന്റ് മേരീസ് ദേവാലയ സെമിത്തേരിയിൽ

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com