Uncategorized

പാമ്പിഴഞ്ഞപാറ, കരിമ്പിച്ചിയിൽ ജോർജ് നിര്യാതനായി.

തിരുവമ്പാടി :പാമ്പിഴഞ്ഞപാറ, കരിമ്പിച്ചിയിൽജോർജ് (ആസപ്പൻ – 89) നിര്യാതനായി. ഭാര്യ: ത്യേസ്സ്യ തെക്കെടത്ത് കുടുംബാംഗം മക്കൾ:റെജി ജോർജ് (ഓട്ടോ ഡ്രൈവർ തിരുവമ്പാടി),ജസ്സി തിരുവമ്പാടി,ഗ്രേസ്സി തേക്കും കുറ്റി. മരുമക്കൾ:ദേവസ്സ്യ തിരുവമ്പാടി,തങ്കച്ചൻ തേക്കും കുറ്റി,ഡസ്സി റജി നെല്ലിപ്പൊയിൽ . സംസ്കാരം : നാളെ(22.07.2024) രാവിലെ 9 മണിക്ക് തിരുവമ്പാടി ഫൊറോന ദേവാലയത്തിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com