News

തിരുവമ്പാടി എംഎൽഎ ലിന്റോ ജോസഫ് അങ്കോല മണ്ണിടിച്ചിൽ നടന്ന സ്ഥലത്ത് സന്ദർശനം നടത്തുന്നു

കർണാടകയിലെ അങ്കോലയിൽ മണ്ണിടിച്ചിൽ നടന്ന സ്ഥലത്ത് സന്നദ്ധ പ്രവർത്തകർക്ക് കടുത്ത നിയന്ത്രണം വരുത്തിയതുമായി ബന്ധപ്പെട്ട് തിരുവമ്പാടി എംഎൽഎ ലിന്റോ ജോസഫും ബാലുശ്ശേരി എംഎൽഎ അഡ്വ. സച്ചിൻ ദേവും മുമ്പ് സ്ഥലം സന്ദർശിച്ചു സന്നദ്ധ പ്രവർത്തകരുമായി കൂടിയാലോചനകൾ നടന്നുകൊണ്ടിരിക്കുകയാണ് കോഴിക്കോട് സ്വദേശി അർജുനു വേണ്ടി നിരവധി സന്നദ്ധ സംഘടനയിലെ പ്രവർത്തകരാണ് ഇപ്പോൾ കർണാടകയിലെ അങ്കോല യിൽ ഉള്ളത് ഏതെങ്കിലും രീതിയിൽ അനുമതി കിട്ടിയാൽ ഉടൻ തന്നെ സന്നദ്ധ പ്രവർത്തകർ തിരച്ചിൽ ആരംഭിക്കും.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com